ഗുരുവായൂർ: ശ്രീഏരീമ്മൽ ഭഗവതി ക്ഷേത്രത്തിൽ ഭരണസമിതി , ഡയറക്ടർ ബോർഡ് ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു

കുരഞ്ഞിയൂർ ശ്രീഏരീമ്മൽ ഭഗവതിക്ഷേത്ര ഭരണ സമിതി, ഡയറക്ടർ ബോർഡ് 2019 -20കൂടിയുള്ള കാലത്തേക്ക് പുതിയ ഭരണസമിതി, ഡയറക്ടർ ബോർഡ് നിലവിൽ വന്നു.

ക്ഷേത്ര മേൽശാന്തി കണ്ണൻ മൂത്തേടത്തിന്റെ സാന്നിദ്ധ്യത്തിൽ ഭാരവാഹികൾ ക്ഷേത്രസന്നിധിയിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു. ക്ഷേത്രം ചെയർമാൻ ശ്രീ ശ്രീനിവാസൻ KK സത്യവാചകം ചൊല്ലി കൊടുത്തു.

ഭരണസമിതി ഭാരവാഹികൾ പ്രസിഡന്റ്
K.A പ്രമോദ് പുന്നയൂർ, വൈസ്പ്രസിഡന്റ്
സുധാകരൻ കുരഞ്ഞിയൂർ, സെക്രട്ടറി
അനീഷ് K Rപുന്നയൂർ, ട്രഷറർ ഷിബു CV എടക്കര, ജോയിന്റ് സെക്രട്ടറിമാർ പ്രതിഷ് K ഉള്ളിശ്ശേരി , TK ബാബു കുരത്തിയൂർ. എക്സിക്യൂട്ടീവ് മെമ്പർമാർ PR ചന്ദ്രൻ വാഴപ്പുള്ളി, ചന്ദ്രൻ TK പേങ്ങാട്ടുതറ, അർജുനൻ T കടപ്പുറം, പ്രദീപ് OK വൈലത്തൂർ,സുനിൽ ഉള്ളിശ്ശേരി

ഡയറക്ടർ ബോർഡ് ചെയർമാൻ
ശ്രീനിവാസൻ kk വൈലത്തൂർ, അംഗങ്ങൾ മോഹനൻ K K കുരഞ്ഞിയൂർ, വേലായുധൻ വാഴപ്പുറം എടക്കഴിയൂർ, അഖിൽ TC പുന്നയൂർ, സുധീപ് കുമാർ Mk
വൈലത്തൂർ എന്നിവരാണ് അധികാരം ഏറ്റെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here