കുന്നംകുളം: ലോകത്തിൽ ആദ്യമായി ഒരേ ദിവസം നിർധനർക്ക് വൃക്ക ദാനം നൽകിയ ആര്യമഹർഷി ദമ്പതികളുടെ ജീവകാരുണ്യ സേവനത്തെ പ്രകീർത്തിച്ച് വളാഞ്ചേരി ചെഗുവേര കൾച്ചറൽ & വെൽഫെയർ ഫോറം, കലാ സാംസ്കാരിക രംഗത്തെ പ്രമുഖരുടെ കൂട്ടായ്മയിൽ സംഘടിപ്പിച്ച പത്താമത് വാർഷികാഘോഷ വേദിയിൽ വെച്ച് മന്ത്രി കെ. ടി. ജലീൽ ആരിച്ചു. സാമൂഹീക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ മഹത് വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു.
Copyright © 2020 guruvayoorOnline.com. The GOL is not responsible for the content of external sites. Read about our approach to external linking.