ചാവക്കാട് പാലയൂർ കൊമ്പൻ ചാക്കുണ്ണിയുടെ മകൻ ഷാജി (48) നിര്യാതനായി. സംസ്കാരം ഇന്ന് (17.04 .19) ബുധൻ വൈകിട്ട് അഞ്ചിന് പാലയൂർ മാർ തോമ അതിരൂപത തീർഥകേന്ദ്രത്തിൽ. ഏറെക്കാലം കാജാ ബീഡി കമ്പനിയിൽ സൂപ്പർവൈസറായിരുന്നു. ഭാര്യ ഷീജ. മക്കൾ . കെ. എസ് .അജിത്ത്, ‘കെ.എസ് .അജീഷ്.

LEAVE A REPLY

Please enter your comment!
Please enter your name here