ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ വിഷുക്കണി ദർശനം ഏപ്രിൽ 15 ന് പുലർച്ചെ 2.34 മുതൽ 3.34 വരെ. വിഷുക്കണി ദർശന സമയത്ത് പൂർവ്വാധികം ഭക്തജനത്തിരക്ക് അനുഭവപ്പെടും എന്നതിനാൽ ഭഗവൽ ദർശനത്തിന് വരുന്ന ഭക്തജനങ്ങൾ സുഗമമായ ദർശനത്തിന് ദേവസ്വം ഏർപ്പെടുത്തുന്ന ക്രമീകരണങ്ങളോടും, ദേവസ്വം ഉദ്യോഗസ്ഥരുമായും, ഡ്യൂട്ടി പോലീസ് ഉദ്യോഗസ്ഥരുമായും സർവ്വാത്മനാ സഹകരിക്കണമെന്നും അഡ്മിനിസ്ട്രേറ്റർ അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here