ഗുരുവായൂർ ദേവസ്വം ഓഫീസിലേക്ക് Technical Director, System Administrator എന്നീ തസ്തികകളിലേക്കുള്ള താൽക്കാലിക നിയമനം നടത്തുന്നതിന് 12-4-2019 ന് രാവിലെ 10 മണിക്ക് ഗുരുവായൂർ ദേവസ്വം ഓഫീസിൽ വെച്ച് Walk in interview നടത്തുന്നു.

താല്പര്യമുള്ള ഹിന്ദുക്കളായ ഉദ്യോഗാർത്ഥികൾക്ക് ബന്ധപ്പെട്ട അസ്സൽ രേഖകൾ, ബയോഡാറ്റ, ID Proof, വെള്ളക്കടലാസിലുള്ള അപേക്ഷ എന്നിവ സഹിതം അന്നേ ദിവസം കൂടിക്കാഴ്ചയ്ക്ക് ഹാജരാക്കേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here