ദിലീപും കുടുംബവും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി.!

0
184

ദിലീപും കുടുംബവും കാവ്യാമാധവനും മീനാക്ഷിയും മഹാലക്ഷ്മിയും ക്ഷേത്ര ദർശനം നടത്തി. രാവിലെ 5 മണിയോടുകൂടിയാണ് ക്ഷേത ദർശനം നടത്തിയത്. ദേവസ്വം അഡ്മിനിസ്ട്രേറ്ററെ നേരിട്ട് കണ്ട് അദ്ദേഹവുമായിട്ടായിരുന്നു അമ്പലത്തിലെത്തിയത്. നടയടച്ചിരുന്നതിനാൽ നടതുറക്കുന്നതുവരെ കാത്തുനിൽക്കുകയായിരുന്നു. നട തുറന്നതിനുശേഷം കുഞ്ഞുമഹാലക്ഷ്മിക്ക് തുലാഭാരം നടത്തിയശേഷമാണ് മടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here