ഗുരുവായൂർ ദേവസ്വത്തിൽ സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് 12.04.2019 ന് 2 മണിക്ക് ദേവസ്വം ഓഫീസിൽ വെച്ച് കൂടിക്കാഴ്ച്ച നടത്തുന്നു. ഹിന്ദുമതത്തിൽപ്പെട്ട ഈശ്വര വിശ്വാസികളായ സൈനിക, അർദ്ധ സൈനിക വിഭാഗങ്ങളിൽ നിന്നും വിരമിച്ചവരും 01.01.2019 ന് 60 വയസ്സിനു താഴെ പ്രായമുള്ള ആരോഗ്യദൃഢഗാത്രരും നല്ല കാഴ്ചശക്തിയുള്ളവരുമായിരിക്കണം.

ADVERTISEMENT

കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കുന്നവർ ജാതി, വയസ്സ്, പ്രവൃത്തി പരിജയം, തിരിച്ചറിയൽ രേഖ എന്നിവ തെളിയിക്കുന്നതിനായുള്ള അസ്സൽരേഖകളും വെള്ളക്കടലാസിൽ തയ്യാറാക്കിയ ബയോഡാറ്റയും, രേഖകളുടെ പകർപ്പും സഹിതം കൂടിക്കാഴ്ചക്ക് ഹാജരാക്കേണ്ടതാണെന്നും അഡിമിനിസ്ട്രേറ്റർ അറിയിച്ചിരിക്കുന്നു.

COMMENT ON NEWS

Please enter your comment!
Please enter your name here