ഗുരുവായൂർ: പുന്നത്തൂർ കോട്ടയിൽ സന്ദർശകരിൽ നിന്നും മൊബൈൽ ഫോൺ, ക്യാമറ തുടങ്ങിയവയ്ക്ക് ഈടാക്കിവരുന്ന നിരക്കുകൾ കുറവ് ചെയ്‌ത് 15-4-2019 മുതൽ നടപ്പിൽ വരുത്താൻ ഭരണസമിതി തീരുമാനിച്ചു.
ക്യാമറയുള്ള ഫോൺ 25/-
വീഡിയോ സംവിധാനമുള്ള സ്റ്റിൽ ക്യാമറ 100/-
വീഡിയോ ക്യാമറ 1500/-
എന്നിങ്ങനെയാണ് പുതിയ നിരക്കുകൾ..

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here