ഗുരുവായൂർ: തൃശൂർ ലോകസഭയിലേക്ക് ബിജെപി എൻ ഡി എ സ്ഥാനാർത്ഥിയായി സൂരോഷ് ഗോപി ഇന്ന് പത്രിക നൽകും. ദിവസങ്ങളോളം നീണ്ട് നിന്ന അഭ്യൂഹങ്ങൾക്കും അവ്യക്തതയ്ക്കും ഇതോടെ വിരാമായി. രാവിലെ 7 മണിക്ക് ഗുരൂവായൂർ മഞ്ജുളാൽ പരിസരത്ത് എത്തിച്ചേർന്ന അദ്ദേഹത്തെ ബി ജെ പി ബി ഡി ജെ എസ് പ്ര വർത്തകർ സ്വീകരിച്ചു. സ്ഥാനാർത്ഥിക്ക് കെട്ടിവെക്കാനുള്ള തുകയിലേക്ക് 25000 ഏങ്ങണ്ടിയൂരിലുള്ള മത്സ്യതൊഴിലാളികൾ നൽകി. തുടർന്ന് അദ്ദേഹം ക്ഷേത്ര ദർശനം നടത്തി. തിരിച്ച് മഞ്ജുളാൽ പരിസരത്ത് എത്തി പ്രവർ കരുമായി സംസാരിച്ചതിന് ശേഷം ത്യശൂരിലേക്ക് പോയി.

LEAVE A REPLY

Please enter your comment!
Please enter your name here