കോമത്ത് ഉണ്ണികൃഷ്ണൻ

ഗുരുവായൂർ : ഗുരുവായൂരിലെ പഴയ കാല വ്യാപാരിയും, പ്രവാസിയുമായിരുന്ന കോമത്ത് ഉണ്ണികൃഷ്ണൻ (70) അന്തരിച്ചു. ഭാര്യ : പൊന്നാനി എം. ഇ. എസ് കോളേജ് റിട്ട: പ്രൊഫ : ആളൂർ കിഴക്കുട്ട് വത്സല, മക്കൾ: നിഖിൽ ( ബംഗളുരു വിപ്രോ ) , നിധി , മരുമകൾ : അശ്വനി . ശവസംസ്കാരം ബുധനാഴ്ച രാവിലെ 10 ന് കേച്ചേരി കിഴക്കേ ആളൂരിലെ കിഴക്കുട്ട് വീട്ടുവളപ്പിൽ

guest
0 Comments
Inline Feedbacks
View all comments