ഗുരുവായൂർ ദേവസ്വം മെഡിക്കല്‍ സെന്ററില്‍ Male Nursing Assistant തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

ഗുരുവായൂര്‍:  ഗുരുവായൂർ ദേവസ്വം മെഡിക്കല്‍ സെന്ററില്‍ ഒഴിവുള്ള Male Nursing Assistant തസ്തികയിലേക്ക് 179 ദിവസത്തേക്ക് താല്ക്കാലിക നിയമനം നടത്തുന്നതിന് യോഗ്യരായ ഹിന്ദു മതത്തില്‍പെട്ട ഉദ്യോഗാര്‍ത്ഥികളെ 01.04.2019 ന് ഉച്ചക്ക് 12 മണിക്ക് ദേവസ്വം ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജാതി, വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയല്‍ രേഖ എന്നിവ തെളിയിക്കുന്നതിനായുള്ള അസ്സല്‍രേഖകളും വെള്ളക്കടലാസില്‍ തയ്യാറാക്കിയ ബയോഡാറ്റയും, രേഖകളുടെ പകര്‍പ്പും സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്.  തസ്തിക: Male Nursing Assistant, വിദ്യാഭ്യാസയോഗ്യത: 1. Passing VIIth Std, 2. Experience as Nursing Assistant for Two years, ഒഴിവുകളുടെ എണ്ണം: 3, നിയമന കാലാവധി: 179 ദിവസം, പ്രായപരിധി: 01.01.2019ന് 18 to 36 യോഗ്യതയുള്ളവര്‍ക്ക് കൂടിക്കാഴ്ചയില്‍ ഹാജരാകാവുന്നതാണെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ പത്രകുറിപ്പിൽ അറിയിച്ചു.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here