ഗുരുവായൂർ: ഭാരതത്തിൽ അന്യം നിന്നു കൊണ്ടിരിക്കുന്ന പാരമ്പര്യ വൈദ്യ, മന്ത്ര, തന്ത്ര, നിഗൂഢ ശാസ്ത്രം, കായ കല്പ മുറ, കാന്ത ചികിതസ, ഒറ്റമൂലി പ്രയോഗം, ശര യോഗം, യുനാനി, സിദ്ധം, മർമാനി, ചൂണ്ടു മർമം, നോക്കു മർമം ഹടാ യോഗം, വിഷ ചികിത്സ, തുടങ്ങിയുള്ള മേഖലകളിലെ പാരമ്പര്യ വൈദ്യർ ഭൂത, പ്രേത, പിശാചുക്കൾ തുടങ്ങി ശക്തികളെ തിരിച്ചറിയാനും നിയന്ത്രിക്കാനും കഴിവും ശേഷിയും ഉള്ള അനുഷ്ടാനമുള്ള ആചാര്യന്മാർ

യക്ഷി, കിന്നര, ഗന്ധർവ, മാടൻ തമ്പുരാൻ, ഭൈരവ ശക്തികളെ വിളിച്ചു വരുത്താനും, ആ ശക്തി ചൈതന്യങ്ങളെ നാടിൻറെയുണ് ജനങ്ങളുടെയും നന്മക്കു വേണ്ടി ഭവനം, ക്ഷേത്ര ആരാധന കേന്ദ്രങ്ങളിൽ ശക്തി ചൈതന്യം നൽകുന്നതിനും സിദ്ദി ഉള്ള യോഗികളും ഋഷി മാരും

ജിന്നുകളുടെ പഠനം നടത്തി അവയുടെ ഗതി നിയന്ത്രിക്കാൻ ശേഷി ഉള്ള ഇസ്ലാമിക മത പണ്ഡിതൻമാർ, സൂഫി ആചാര്യന്മാർ ക്രൈസ്തവ, ജൈന, ബുദ്ധ, പാഴ്സി, മതങ്ങളിലെ പണ്ഡിതന്മാർ ഈ മേഖലകളിയുള്ള എല്ലാവരുടെയും വർഷങ്ങളായുള്ള ഒരു ആഗ്രഹമായിരുന്നു ഇതൊന്നും അന്യം നിന്ന് പോകരുതെന്ന്, അതിനായി ഈ മുകളിൽ പറഞ്ഞ ആചാര്യന്മാർ, യോഗികളും കൂടി ഒത്തുചേർന്നു ഒരു കൂട്ടായ്മ.

ആ കൂട്ടായ്മയുടെ പേരാണ് ഇന്ദ്രിയം ( INDRIYAM )

ഈ വരുന്ന മാസം ഇന്ദ്രിയം 2019 ( INDRIYAM 2019 ) എന്ന പേരിൽ ഈ പറഞ്ഞ മേഖലകളിലെ ശാസ്ത്രീയമായ നിഗൂഢത വെളിപ്പെടുത്തികൊണ്ടുള്ള സെമിനാർ സംഘടിപ്പിക്കുന്നു, ഇന്ത്യയിലും ലോകത്തിലും തന്നെ ഇത് ആദ്യമായിട്ടാണ് ഒരു സെമിനാർ സംഘടിപ്പിക്കുന്നത്

ഈ സെമിനാറിൽ തമിഴ്നാട്ടിലെ 18 സിദ്ധാശ്രമത്തിലെ ഇപ്പോഴത്തെ ആചാര്യന്മാരും, അവരുടെ ശിഷ്യ പരമ്പരകൾ ഇന്ത്യയിലെ പ്രമുഖ
പാരമ്പര്യ വൈദ്യന്മാർ, യോഗികൾ, സിദ്ധന്മാർ, ആചാര്യന്മാർ, അഹോരികൾ, ആധുനിക ശാസ്ത്രഞ്ജൻമാർ, ആധുനിക വൈദ്യരംഗത്തെ പ്രമുഖർ, തുടങ്ങിയവർ പങ്കെടുക്കുന്നു.

ഈ നിഗൂഢ ശാസ്ത്രത്തിന്റെ സത്യത്തെ അറിയുവാൻ ഏവർക്കും അവസരം ഒരുക്കുന്ന ഈ സെമിനാറിന്റെ തീയതി വരും ദിവസങ്ങളിൽ അറിയിക്കുന്നതാണെന്ന് സംഘാടക സമിതി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്

Dr. Hari Swami

Cell: 9387047558

LEAVE A REPLY

Please enter your comment!
Please enter your name here