യോഗസാധകസത്രം ഏപ്രിൽ 18 മുതൽ 28 വരെ ഗുരുവായൂരിൽ

ഗുരുവായൂർ: യോഗ ശാസ്ത്ര പരിഷത്തിന്റെ കീഴിൽ ഏപ്രിൽ 18ാം തിയ്യതി മുതൽ 28ാം തിയ്യതി വരെ നടക്കുന്ന ദശദിന പഠന കളരി “യോഗസാധകസത്രം” കർമ്മ പദ്ധതിയുടെ സ്വാഗതസംഘം രൂപീകരണം മാര്‍ച്ച് 24 ഞായറാഴ്ച്ച വൈകീട്ട് 4.00 മണിക്ക് ഗുരുവായൂർ സൂര്യ മാധവത്തിലുള്ള ഓഫീസിൽ വെച്ച് നടത്തുന്നു. പ്രസ്തുത ചടങ്ങില്‍ താങ്കളുടെ മഹനീയ സാനിദ്ധൃം പ്രതീക്ഷിക്കുന്നതായി സംഘാടക സമിതി പത്രക്കുറിപ്പിൽ അറിയിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *