തൃശ്ശൂർ: അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റക്കോഡിന്റെ സർട്ടിഫിക്കറ്റുകൾ ഇന്ന് വൈകീട്ട് 5 മണിക്ക് അയ്യന്തോൾ അമ്യത വിദ്യാലയത്തിൽ നടന്ന പ്രൌഡഗംഭീരമായ ചടങ്ങിൽ വിതരണം ചെയ്തു

111 കുട്ടികളുമായി തൃശൂർ മ്യൂസിക്ക് സെന്റർ ഫെബ്രുവരി 9ന് Largest Instrumental Musical Album of Children നടത്തുകയും അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റക്കോഡിന് അർഹരാവുകയും ചെയ്തിരുന്നു.

ചടങ്ങിൽ തൃശൂർ മ്യൂസിക്ക് സെന്റർ പ്രീൻസിപ്പാൾ ഗിന്നസ്സ് രാജു മാസ്റ്റർ, സ്കൂൾ പ്രിൻസിപ്പാൾ ബ്രഹ്മചാരിണി സീതാലക്ഷ്മിജി, വൈസ് പ്രിൻസിപ്പാൾ ഭവാനി എന്നിവർ സന്നിഹിതരായിരുന്നു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

https://youtu.be/OU9GZ5dgrQk

LEAVE A REPLY

Please enter your comment!
Please enter your name here