തൃശൂർ: പ്രസിഡൻസി കരിയർ പോയ്ന്റ് തൃശൂരിൽ ബാങ്ക്/ എല്‍ഡിസി-2019-2020
പരിശീലന പഠന പദ്ധതിക്ക് തുടക്കമായി
മുന്നോട്ട് കുതിക്കുന്നത് പിന്നിലേക്കുളള ആയത്തിന്റെ ബലത്തിലാണ്. എത്ര ആയമെടുക്കുന്നുവോ, അത്രത്തോളം കുതിപ്പിന് ശക്തിയേറും. ബാങ്ക്/ എല്‍ഡിസി-2019 വിജ്ഞാപനം പുറത്തിറങ്ങുന്നതിനു മുമ്പ് തന്നെ പ്രസിഡന്‍സി കരിയര്‍ പോയിന്റ് ബാങ്ക്/ എല്‍ഡിസി ക്‌ളാസ് റും തുടങ്ങുന്നതിന്റെ പ്രസക്തിയിതാണ്.
നിരന്തരമായ ചര്‍ച്ചക്കും പഠനത്തിനു ശേഷമാണ് പ്രസിഡന്‍സി പരിശീലന പാഠ്യപദ്ധതി രൂപപ്പെടുത്തി യിരിക്കുന്നത്. 100000 ല്‍പ്പരം ബാങ്കിംഗ് മേഖലയില്‍ ഒഴിവുകളും, 5000 ല്‍പ്പരം എല്‍.ഡി.സി ഒഴിവുകളും നിങ്ങളുടെ മുന്നില്‍ അവസരങ്ങളുടെ പറുദീസയാണ്.
ബാങ്ക്- സിലബസ്
Quantitative Aptitude, Reasoning Ability, English Language, Banking, Current affairs
എല്‍ഡിസി സിലബസ്-ചരിത്രം,ഭൂമിശാസ്ത്രം,ശാസ്ത്രം, ഗണിതം, മാനസീകശേഷി, ഇംഗ്‌ളീഷ്-മലയാള വ്യാകരണം തുടങ്ങിയവയെല്ലാം അടിസ്ഥാന പാഠം മുതല്‍ ഈ ക്‌ളാസ് മുറികളില്‍ പഠിപ്പിച്ചു തുടങ്ങും. കൂടാതെ നിരന്തരമായി മാതൃക പരീഷകളും (ഓഫ് ലൈന്‍, ഓണ്‍ ലൈന്‍(മൊബെല്‍ ആപ്പ്), വിലയിരുത്തലുകളും ഉണ്ടാകും. സാധാരണ മത്സരപരീഷ പരിശീലനത്തില്‍ നിന്നും വ്യത്യസ്തമായി പ്രസിഡന്‍സിയുടെ പരിശീലന പാഠ്യപദ്ധതിയിലൂടെ കടന്നുചെല്ലുമ്പോള്‍ പരീക്ഷാര്‍ത്ഥികള്‍ ലക്ഷ്യസ്ഥാനത്തേക്ക് എത്തിചേരുന്നു. ഇതിലും മികച്ച പരീക്ഷ പരിശീലനം മറ്റെങ്ങും കിട്ടില്ലെന്ന് ഞങ്ങള്‍ അഭിമാനപൂര്‍വ്വം ഉറപ്പുനല്‍കുന്നു.
2011 ഡിസംബറില്‍ തൃശൂരില്‍ പ്രവര്‍ത്തനം ആരംഭിച്ച പ്രസിഡന്‍സി കരിയര്‍ പോയിന്റ് വ്യത്യസ്തമായി പരിശീലനത്തിലൂടെ ഇതിനകം തന്നെ 1000 ത്തിലധികം പേരെ ബാങ്ക് ഉദ്യോഗസ്ഥരാക്കി മാറ്റിയെന്ന വസ്തുതയാണ് പുതിയ പരിശീന പദ്ധതിയുടെ പ്രചോദനവും പ്രതീക്ഷയും. 2004ല്‍ ഏരുമപ്പെട്ടി ആസ്ഥാനമായി ആരംഭിച്ച പ്രസിഡന്‍സി കേരള എഡ്യൂക്കേഷണല്‍ ഇന്‍സിറ്റിയൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ന്റെ നേതൃത്വത്തില്‍ എരുമപ്പെട്ടി, വടക്കാഞ്ചേരി, ഷൊര്‍ണ്ണൂര്‍, തൃശൂര്‍ എന്നിവിടങ്ങളിലായി മത്സരപരീക്ഷ കേന്ദ്രങ്ങള്‍ ഇപ്പോള്‍ ഉണ്ട്.
പരിശീലനത്തിന്റെ പ്രത്യേകതകള്‍
എല്‍ ഡി സി
1. എല്‍ഡിസി സിലബസില്‍ നിന്ന് കൊണ്ട് യഥാര്‍ഥ വസ്തുതകളെക്കുറിച്ച് ആഴത്തിലുളള അവലോകന പരിശീലനരീതി
2. വിഷയങ്ങള്‍ വേര്‍തിരിച്ച് പഠിപ്പിക്കുന്നു
3. എല്‍ഡിസിക്ക് പരീക്ഷക്ക് സ്ഥിരമായി ചോദിക്കുന്ന നൂറ് വിഷയങ്ങളെ അടിസ്ഥാനമാക്കി 5000 ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും പ്രത്യേകമായി നല്‍കും.
4. 250 മാതൃക പരീക്ഷ, 1000 ല്‍പ്പരം ഓണ്‍ലൈന്‍ വഴി (മൊബൈല്‍ ആപ്പ്) പരീക്ഷകള്‍.
5. പരിശീലനത്തിന് ചേരുന്ന മുഴുവന്‍ പരീക്ഷാര്‍ത്ഥികളെയും ഉദ്യോഗാര്‍ത്ഥികളാക്കും
ബാങ്ക്

1. Quality Study Material
2. Shortcut tricks on Quantitative aptitude
3. Individual Care
4. Unlimited online exams through Mobile app
5. Interview training program
6. E- Library and E- Books
7. Academic Counseling

കൂടുതൽ വിവരങ്ങൾക്ക്KR.Gireesh 9447405523, Deepak Raveedra 9496347342, Sajeevkumar 9605891070.

LEAVE A REPLY

Please enter your comment!
Please enter your name here