ഗുരുവായൂര്‍ ദേവസ്വത്തില്‍ Public Relation Officer തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ 40,000/- ക മൊത്ത വേതനത്തില്‍ താല്ക്കാലികമായി നിയമിക്കുന്നതിന് യോഗ്യരായ ഹിന്ദുമതത്തില്‍പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് 01.04.2019 ന് 10 മണിക്ക് ദേവസ്വം ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജാതി, വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയല്‍ രേഖ എന്നിവ തെളിയിക്കുന്നതിനായുള്ള അസ്സല്‍രേഖകളും വെള്ളക്കടലാസില്‍ തയ്യാറാക്കിയ ബയോഡാറ്റയും, രേഖകളുടെ പകര്‍പ്പും സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്. താഴെ കാണിക്കുന്ന യോഗ്യതയുള്ളവര്‍ക്ക് കൂടിക്കാഴ്ചയില്‍ ഹാജരാകാവുന്നതാണ്. തസ്തിക: Public Relation officer, വിദ്യാഭ്യാസ യോഗ്യത: Graduation from any recognized University, Diploma in Public Relation from a recognized Institution, Ability to prepare Press releases and for translation from English to Malayalam and Malayalam to English, Computer Application, 5 Year Experience in PRO, Knowledge in Hindi ഒഴിവുകളുടെ എണ്ണം; 1, നിയമന കാലാവധി: 1 വര്‍ഷം, പ്രായപരിധി : 01.01.2019 of 25 to 36, മൊത്ത വേതനം: 40,000/-.

LEAVE A REPLY

Please enter your comment!
Please enter your name here