ഗുരുവായൂർ: ഗുരുവായൂർ നഗരസഭയില്‍ നിന്നും 2019 മാർച്ച് 25, 26 എന്നീ തീയതികളില്‍ രാവിലെ 11.00 മണി മുതല്‍ വൈകീട്ട് 3 മണിവരെ തൊഴില്‍ രഹിത വേതനം വിതരണം നടത്തുന്നതാണ്. പൂക്കോട്, തൈക്കാട് മേഖല ഓഫീസുകളില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ കൂടി ഇതേ ദിവസങ്ങളില്‍ ഗുരുവായൂര്‍ മെയിന്‍ ഓഫീസില്‍ നിന്നും വേതനം കൈപ്പറ്റേണ്ടതാണ്. അര്‍ഹതപ്പെട്ടവര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, എംപ്ലോയിന്റ്മെന്റ് രജിസ്ട്രേഷന് കാര്‍ഡ്, റേഷന്‍ കാര്‍ഡ്, വില്ലേജ് ഓഫീസില്‍ നിന്നുമുള്ള 12,000/ രൂപയിൽ കവിയാത്ത കുടുംബ വാർഷിക വരുമാന സർട്ടിഫിക്കറ്റ്