ഗുരുവായൂർ: ഈ കൊടും വരൾചയിൽ പക്ഷിമൃഗാദികൾക്ക് ദാഹജലം നൽകുന്നതിനു വേണ്ടി
ഗുരുവായൂർ മെട്രോ ലിങ്ക് സ് ക്ലബ്ബ് നടപ്പിലാക്കുന്ന പദ്ധതിയാണ്
” പറവകൾക്കൊപ്പം മെട്രോ ”
ക്ലബിലെ 300 വീടം കളിലും മെംബർമാരുടെ ജോലി സ്ഥലങ്ങളിലും
പാത്രങ്ങളിൽ ദാഹജലമൊരുക്കുന്ന പദ്ധതിയാണിത് പദ്ധതിയുടെ ഉദ്ഘാടനം
സെക്രട്ടറി ബാബു വർഗ്ഗീസ്സിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് പ്രസിഡന്റ് K Kസേതുമാധവൻ നിർവ്വഹിച്ചു ഗിരീഷ് C ഗീവർ, ടിജോ, വാസുദേവൻ T D ,ചന്ദ്രൻK R ,രവികുമാർ TK ,ചന്ദ്രൻ PS, ബേബി ചന്ദ്രൻ എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here