പാവറട്ടി: വെന്മേനാട് പണിക്കശ്ശേരി ശ്രീകുരുമ്പാ ഭഗവതി ക്ഷേത്രത്തിൽ കളമഹോത്സവം 2019 മാർച്ച് 27, 28, 29, 30 (1194 മീനം 13, 14, 15, 16) തീയതികളിൽ നാഗകളം, അഷ്ടനാഗകളം, നാഗയക്ഷികളം, ഭൂതകളം അതിവിപുലമായ പരിപാടികളോടെ നടത്തപെടുന്നു.

ചൂണ്ടൽ ശ്രീ സുധീന്ദ്രന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന കള മഹോത്സവം, മാർച്ച് 29 ആരംഭിക്കും. അന്നേ ദിവസം രാത്രി 7 മണിക്ക് മരുതയൂർ ശ്രീ ദുർഗ്ഗാദേവി ക്ഷേത്രാങ്കണത്തിലെ ശിവക്ഷേത്രത്തിൽ നിന്ന് പഞ്ചവാദ്യത്തോടും പൂത്താലത്തോടും കൂടിയ പാലകൊമ്പ് എഴുന്നള്ളിപ്പ് എത്തിച്ചേരുന്ന തോടുകൂടി തുടങ്ങുന്ന നാഗയക്ഷികളം, മാർച്ച് 30 നാണ് ഭൂതകളത്തോടു കൂടി സമാപിക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here