ഗുരുവായൂരിൽ Special Police ജോലിക്ക് അപേക്ഷിക്കാം

1050

ലോക് സഭാ ഇലക്ഷൻ 2019 നോടനുബന്ധിച്ച് Speial Police ആയി ജോലി ചെയ്യാൻ വിമുക്ത ഭടൻമാർ NCC കേഡറ്റുകൾ, NSS വളണ്ടിയർ മാർ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു. താൽപര്യമുള്ളവർ Bio Data, സർട്ടിഫിക്കറ്റുകൾ. പൂരിപ്പിച്ച അപേക്ഷ സ ഹീതം ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനുമായി ബന്ധപെടേണ്ടതാണ്.