ഗുരുവായൂര്‍ എം എല്‍ എ കെ വി അബ്ദുല്‍ ഖാദറിന്റെ മാതാവും ചാവക്കാട് കടപ്പുറം കിഴക്കെ ബ്ലാങ്ങാട് കറുപ്പംവീട്ടില്‍ പരേതനായ അബുവിന്റെ ഭാര്യയുമായ പാത്തു (74) നിര്യാതയായി. കബറടക്കം നാളെ (ഞായര്‍) രാവിലെ ഒമ്പതിന് ബ്ലാങ്ങാട് ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ നടക്കും. കെ വി അഷറഫ് (സിപിഎം കടപ്പുറം ലോക്കല്‍ സെക്രട്ടറി), കെ വി ഹാഷിം, പരേതനായ റാഫി എന്നിവരാണ് മറ്റു മക്കള്‍. മരുമക്കള്‍: ഷെറീന, ഹസീന, ഫഹീമ, റൗഫത്ത്.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here